Question: ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ (FATF) ആസ്ഥാനം എവിടെയാണ്?
A. London
B. New York
C. Geneva
D. Paris
Similar Questions
ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല ഏതാണ് ?
A. രേവതി ഞാറ്റുവേല
B. അശ്വതി ഞാറ്റുവേല
C. ഭരണി ഞാറ്റുവേല
D. തിരുവാതിര ഞാറ്റുവേല
ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്